Azhakalila Manja Charadile Download
Listen to all songs of Jassie Gift,Akhila Anand online. Azhakalila Manja Charadile is a song by Jassie Gift,Akhila Anand from the album Trending MP3 Songs. The song's lyrics were written by Inchakkad Balachandran and the music was composed by Jassie Gift. On 10, Jan 2023, the song "Azhakalila Manja Charadile Mp3 Song Download" was released.

Uploaded by @PagalWorld
Azhakalila Manja Charadile
File Name: Azhakalila Manja Charadile Mp3 Song Download
Duration: 04:04 Min
Added On: 10, Jan 2023
Artist: Jassie Gift, Akhila Anand,
Lyric: Inchakkad Balachandran
Music: Jassie Gift
Category: Trending MP3 Songs
Download: 578+
Azhakalila Manja Charadile Lyrics in Malayalam
അഴകാലില മഞ്ഞ ചരടില് പൂത്താലി പൂത്താലി...
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി...
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്...
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി...
എഴഴകായ് പൂങ്കവിളില്‍ ചിന്നി നിന്‍ നാണം...
എന്‍ കരളില്‍ താഴ്വരയില്‍ ചെമ്പക പൂമഴ...
അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി...
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി...
വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു...
പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്...
ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി...
സ്വാദ് പകര്‍ന്നിടുമ്പോള്‍...
കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറി...
അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ...
കല്‍വിളക്കില്‍ തിരി മയങ്ങി ഒരു രാപ്പാടി-
പാട്ടിന്‍റെ ഈണം...
ഉള്ളില്‍ കാട്ട്തേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം...
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്...
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി...
അഴകാലില മഞ്ഞ ചരടില് പൂത്താലി പൂത്താലി...
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി...
നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട് മുരളി ഊതി...
മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു...
വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍...
വിരിയും പുളകമായി കുന്നിറങ്ങി വാ...
ചന്ദന കാറ്റിന്‍ ചിറകിലേറി...
മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ...
കണ്ണില്‍ കിനാവില്‍ തിളങ്ങി...
ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം...
വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം...
കുന്നിമണി കൊലുസ്സണിഞ്ഞ് വയല്ക്കിളി വരവായ്...
കുരുന്നില പടരപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി...
അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി...
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി...
Releted Songs
-
Idayane Vilichu Njan Karanjappol
05:57 Min
96+ Views
-
Pularipoo Pole Chirichum
04:58 Min
249+ Views
-
Arikil Pathiye - Oru Murai Vanthu Paarthaya
04:25 Min
431+ Views
-
Killers From The Northside
03:07 Min
354+ Views
-
Elamalakaadinullil - Pathaam Valavu
04:55 Min
113+ Views
-
Madhupole Peytha Mazhaye
04:21 Min
108+ Views
-
Kannil Innum Oru Minnaminni
03:59 Min
556+ Views
-
Ente Chithira Thamara Thumbi
03:55 Min
100+ Views
-
Mi Amor
03:23 Min
3015+ Views
-
Talking to the Moon X Rait Zara Si
02:35 Min
833+ Views
-
Yadav Brand 2 - Sunny Yaduvanshi
03:08 Min
266+ Views
-
Zawanbeats Low
02:07 Min
1091+ Views
-
Kamariya Patre Patre
03:19 Min
484+ Views
-
No Tears Left To Cry
03:58 Min
813+ Views
-
Vala Thoppukulla Remix
04:13 Min
1210+ Views
-
Mandarappoove
04:04 Min
159+ Views
-
Deed
05:52 Min
5054+ Views
-
Sundariye Sundariye Remix
04:41 Min
326+ Views
-
Nenjame Nenajame
03:55 Min
34+ Views
-
Mangala Oli Veesum Deepavali
03:04 Min
16+ Views