Thumba Poovum Pookkum Download
Listen to all songs of online. Thumba Poovum Pookkum is a song by from the album Trending MP3 Songs. The song's lyrics were written by Various Artist and the music was composed by Various Artist. On 17, Dec 2022, the song "Thumba Poovum Pookkum Mp3 Song Download" was released.

Uploaded by @PagalWorld
Thumba Poovum Pookkum
File Name: Thumba Poovum Pookkum Mp3 Song Download
Duration: 03:17 Min
Added On: 17, Dec 2022
Category: Trending MP3 Songs
Download: 2331+
Thumba Poovum Pookkum Lyrics Malayalam
തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും
കാറ്റും കൂടെ നീയും
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ
കേൾക്കും പാട്ടും നീയും
പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ്
നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ
മഞ്ചാടിക്കുരു നീയും
അന്നോ എന്നോ എന്നെന്നോ ഏതേതോ
നേരം കൂട്ടായ് ഞാനും നീയും
കാണേ കാണേ കണ്ടിട്ടും കാണാതെ
കാതിലൊളിച്ചൊരു പാട്ടായ് നീയും
പെയ്യാൻ വെമ്പണ കാറാണോ - മഴ
കാക്കും മണ്ണിന്റെ നോവാണോ
ഞാനറിയാതെയെൻ ആത്മാവിൽ - നീ
നേരം പുലരുന്ന രാവാണോ
കണ്ണാരം പൊത്തും മിന്നാണോ - എന്റെ
കണ്ണായ് മാറിയ പെണ്ണാണോ
നേരം കാത്തൊരു നേരാണോ - എന്നെ
കാണാൻ വന്ന കിനാവാണോ
തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും
കാറ്റും കൂടെ നീയും
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ
കേൾക്കും പാട്ടും നീയും
പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ്
നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ
മഞ്ചാടിക്കുരു നീയും
Releted Songs
-
Ente Chithira Thamara Thumbi
03:55 Min
124+ Views
-
Kamariya Patre Patre
03:19 Min
558+ Views
-
7 Rings
03:04 Min
1243+ Views
-
Aaj Phir Jeene Ki Tamanna Hai
04:45 Min
1571+ Views
-
Kannum Kannum Kathirunnu Christmas Song
03:00 Min
1561+ Views
-
Tauba Ye Sadgi Chehre Pe Tajgi
05:35 Min
181+ Views
-
Zehra Ultra Beats
03:48 Min
338+ Views
-
Soul Of Varisu (Tamil)
02:07 Min
510+ Views
-
Unakkul Naane X Kannathil Muthamittal
03:46 Min
8278+ Views
-
Karinkaliyalle
04:45 Min
27474+ Views
-
Ok Not To Be Ok
02:52 Min
35+ Views
-
Vennila Chandana Kinnam
03:49 Min
122+ Views
-
Minnum Pani Charal
04:41 Min
1435+ Views
-
Shri Krishna Govind Hare Murari (Cover)
04:11 Min
4048+ Views
-
Thulasi Kathir Nulliyeduthu
08:45 Min
632+ Views
-
Adi Aathi Idhu Enna Felu
03:47 Min
1380+ Views
-
Olathumbathirunnu
05:15 Min
231+ Views
-
Paril Parkum Alpayusil
07:05 Min
122+ Views
-
Gabriyelinte Darshana
03:41 Min
953+ Views
-
Madhupole Peytha Mazhaye
04:21 Min
163+ Views